സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയ്യതി 2026 ഒക്ടോബർ 30
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)

  • പേര്: അബിൻ ജോസ്
  • തസ്തിക: സെക്രട്ടറി

അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)

  • പേര്: ബിനുകുമാർ സി കെ
  • തസ്തിക: ഹെഡ് ക്ലർക്ക്

ഒന്നാം അപ്പീൽ അധികാരി (First Appellate Authority)

  • തസ്തിക: അസിസ്റ്റന്‍റ് ഡയറക്‌ടർ 3
  • മേൽവിലാസം: ജോയിൻ്റ് ഡയറക്‌ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ - 670002